പാലക്കാട് തിരുനെല്ലായി പുഴയിലെ ചെക്ക്ഡാമിൽ കുളിക്കുന്നതിനിടെ അപകടത്തിൽ പെട്ട് 16 കാരൻ മരണപ്പെട്ടു
പാലക്കാട് മണലാഞ്ചേരിയിൽ താമസിക്കുന്ന സലീംമിന്റെ മകൻ ഷിബിൽ ,16,വയസ്സ് ആണ് മരണപ്പെട്ടത് ഇന്ന് വൈകുന്നേരം ഏകദേശം 4മണിയോടെ ആണ് സംഭവം ഫയർ ഫോഴ്സ് എത്തി മൃതദേഹം മുങ്ങി എടുത്ത് ഹോസ്പിറ്റലിലേക്ക് മാറ്റി കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating...
