ഒമ്പതാം ക്ലാസ് വിദ്യാത്ഥിനിയെ കാണ്മാനില്ല

 


 ഈ ഫോട്ടോയിൽ കാണുന്ന തച്ചു എന്ന് വിളിക്കുന്ന നസ്‌റി മോൾ ഇന്ന് 01.12.23. നാല് മണിക്ക് സ്കൂൾ വിട്ടത് മുതൽ കാണാതായിരിക്കുന്നു.

വാടാനപ്പള്ളി ഗവർമെന്റ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാത്ഥിനിയാണ്.

വാടാനപ്പള്ളി ബീച്ചിൽ അബ്ദു റഹ്‌മാൻ എന്നയാളുടെ മകളാണ്.

ചെക് ചുരിദാറും നീല ഷർട്ടുമാണ് വേഷം.

കണ്ടു കിട്ടുന്നവർ തൊട്ടടുത്ത പോലീസ്‌ സ്റ്റേഷനിൽ അറിയിക്കുക.

കുട്ടിയെ കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക 89 43 94 62 01 ഈ നമ്പറിൽ വിളിച്ചു വിളിക്കുക

 വാടാനപ്പള്ളി സബ് ഇൻസ്പെക്ടർ 9497980564

 വെരിഫിക്കേഷൻ ബൈ

 സുധീർ പട്ടാമ്പി

8129858332

Post a Comment

Previous Post Next Post