കാറും സ്കൂട്ടും തമ്മിൽ കൂട്ടിയിടിച്ച്സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു


 ആലപ്പുഴ അമ്പലപ്പുഴ വളഞ്ഞവഴി ജംഗ്ഷനിൽ ഇന്നലെ വൈകുന്നേരം കാറും സ്കൂട്ടും കൂട്ടിമുട്ടി

പാനൂർ തത്തേത്ത് പൂക്കോയ എന്നവർ മരണപ്പെട്ടു..

മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ

Post a Comment

Previous Post Next Post