മുക്കം ഭാഗത്തുനിന്ന് മഞ്ചേരിയിലേക് പോവുകയായിരുന്ന കാർ അരീക്കോട് തേക്കിഞ്ചുവടിൽ നിർത്തിയിട്ട കാറിന്റെ പിൻവശത്തു ഇടിച്ചു മറിഞ്ഞു. യാത്രക്കാരായ ഒരു യുവാവും യുവതിയും നിസ്സാര പരുക്കുകളോടെ രക്ഷപെട്ടു. മഞ്ചേരി നെല്ലിക്കുത്ത് സ്വദേശികളയായിരിന്നു കാറിൽ ഉണ്ടായിരുന്നത്. രണ്ടു പേരെയും അരീക്കോട് Mother Hospital ലിൽ പ്രവേശിപ്പിച്ചു ഇന്നലെ രാത്രി ആണ് അപകടം .
