കാണ്മാനില്ല



ഈ ഫോട്ടോയിൽ കാണുന്ന മലപ്പുറം കൊണ്ടോട്ടി മൊറയൂർ സ്വദേശി ബീരാൻ കുട്ടി എന്ന ആളെ 29/12/2023 ന് വൈകുന്നേരം 4മണി മുതൽ കാണ്മാനില്ല . 

മാനസികമായി ചെറിയ പ്രശ്നം ഉള്ള ആളാണ് 

മഞ്ചേരി, എടവണ്ണ ഭാഗത്ത് ക്വാറികളിൽ ഇടക്ക് ജോലിക്ക് പോയി വൈകീട്ട് വീട്ടിലേക്ക് എത്താറുമുണ്ടായിരുന്നു. ഇദ്ദേഹത്തെ കണ്ടെത്തുന്നവർ താഴെ കാണുന്ന നമ്ബരിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറീക്കുക

8838950788   9745071881


Post a Comment

Previous Post Next Post