പൊന്നാനി കർമ്മ റോഡിൽ ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് ഡോമിണോർ ബൈക്കും, ബുള്ളറ്റും കൂട്ടിയിടിച്ചു അപകടം ഉണ്ടായത്
അപകടത്തിൽ പരിക്ക് പറ്റിയ ബൈക്ക് യാത്രികൻ കാവിലക്കാട്, എടക്കാനാട് സ്വദേശി പണ്ടാരുവളപ്പിൽ പ്രശാന്ത് എന്നവരെ പൊന്നാനി എം.എസ്.എസ്. ആംബുലൻസ് പ്രവർത്തകർ തിരൂർ, ആലത്തിയൂർ ഇമ്പിച്ചി ബാവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

