പാലക്കാട് മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കാഞ്ഞിരം ഭാഗത്ത് രണ്ടുപേർ കുഴഞ്ഞുവീണു മരണപ്പെട്ടു. ഒരാൾ കുഴഞ്ഞു വീഴുന്നത് കണ്ട് നിന്ന വൈദ്യനും കുഴഞ്ഞു വീഴുകയായിരുന്നു . മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഒറ്റപ്പാലം കോട്ടപ്പുറം കരിപുഴ സ്വദേശി ചെള്ളിക്കാവിൽ രാമസോമിയുടെ മകൻ ബാലു (45)വയസ്സ് . ആദിവാസി വൈദ്യൻ കാഞ്ഞിരപ്പുഴ കാഞ്ഞിരം പള്ളിപ്പടി സ്വദേശി നീലി യുടെ മകൻ കുറുമ്പൻ വയസ് 60 എന്നിവരാണ് മരണപ്പെട്ടത്
മരണ കാരണം അറിവായി വരുന്നു....
റിപ്പോർട്ട് : ഷിയാസ് നന്മ ടീം മണ്ണാർക്കാട്
