കൽപകഞ്ചേരി മഞചോലയിൽ വീട്ടമ്മക്കും മരുമകൾക്കും കുത്തേറ്റു.. കക്കിടി പറമ്പത്ത് കുഞ്ഞി മുഹമ്മദിന്റെ ഭാര്യ ആസ്യ,ഖദീജ എന്നിവർക്കാണ് കുത്തേറ്റത് .
ഇന്ന് രാവിലെയാണ് സംഭവം .മരുമകൾ വീടിന് പുറത്തിറങ്ങിയപ്പോൾ വീടിന് പിറകുവശത്തു കിടക്കുകയാരുന്നയാളാണ് മരുമകളെ ആദ്യം ആക്രമിച്ചത്. പിന്നീട് വീടിന് അകത്തേക്ക് കയറി വീട്ടമ്മയേയും ആക്രമിക്കുകയാരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കുത്തിയത് അയൽക്കാരൻ ആണെന്നും കുത്തിയ ആളെ പരിചയം ഉണ്ടെന്നും ഇവർ പറയുന്നു.. സ്വാർണ്ണം കവരാനുള്ള ശ്രമമാണ് ഉണ്ടായത് എന്ന് കൽപകഞ്ചേരി പോലീസ് പറയുന്നു. പോലീസ് പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി .. കുത്തിയത് അയൽവാസി എന്ന് പ്രാഥമിക വിവരം ...
