ബസ്സ് വൈദ്യുത തൂണിൽ ഇടിച്ച് വൈദ്യുതാഘാതമേറ്റ് 2 പേർ മരിച്ചു



ഗൂഡല്ലൂരിൽ നിന്ന് അയ്യൻ കൊല്ലിയി ലേക്ക് പോകുകയായിരുന്ന TNSTC ബസ്സ് മഴുവൻ ചേരമ്പാടിയിൽ വെച്ച് വൈദ്യുത തൂണിൽ ഇടിച്ച് 2 പേർ മരിച്ചു. ബസ് ഡ്രൈവർ നാഗരാജ് (49) യാത്രക്കാരൻ ബാലാജി (51) എന്നിവ ർ വൈദ്യുതാഘാതമേറ്റാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്ത് വച്ച് ത ന്നെ മരിച്ചു. ഇന്ന് വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. മ തദേഹങ്ങൾ പന്തലൂർ സർക്കാർ ആ ശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post