Home തൃശ്ശൂർ ചിറനെല്ലൂരില്‍ സ്‌ക്കൂട്ടറും കാറും കൂട്ടിയിടിച്ച് ചൂണ്ടല്‍ ഗ്രാമപഞ്ചായത്തംഗത്തിന് പരിക്കേറ്റു January 15, 2024 0 പാറന്നൂര്‍ വാര്‍ഡിലെ അംഗം ജുലറ്റ് വിനുവിനാണ് സ്‌ക്കൂട്ടറും കാറും കൂട്ടിയിടിച്ചുള്ള അപകടത്തില്‍ പരിക്കേറ്റത്. സാരമായി പരിക്കേറ്റ ജുലറ്റ് വിനുവിനെ തൃശ്ശൂരിലെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Facebook Twitter