താനൂരിൽ ട്രയിൻ തട്ടി മരണപ്പെട്ട നിലയിൽ കണ്ടെത്തിയ ആളുടെ ബന്ധുക്കളെ തേടുന്നു


 


ഈ ഫോട്ടോയിൽ  കാണുന്ന ഉദ്ദേശം 55 വയസ്സ് പ്രായം തോന്നിക്കുന്ന ആൾ (Male) 15-01-2024 തീയ്യതി 08.40ന്  മലപ്പുറം ജില്ലയിലെ താനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ദേവധാർ സ്ക്കൂളിന് സമീപത്തുള്ള റെയിൽവെ ട്രാക്കിന് സമീപം ട്രയിൻ തട്ടി മരണപ്പെട്ടിട്ടുള്ളതായി കണ്ടെത്തിയിട്ടുള്ളതാണ്.. ടിയാൻറെ മൃതശരീരം തിരൂർ ഗവ: ജില്ലാ ആശുപത്രി മോർച്ചറിയിൽ സുക്ഷിച്ചു വരുന്നുണ്ട് . ടിയാനെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ താനൂർ പോലീസ്   സ്റ്റേഷനുമായി ബന്ധപ്പെടുക. 

Any Information Please Contact

SHO TANUR PS :9497987167

SI of Police: 9497981332

Police Station:04942440221

Post a Comment

Previous Post Next Post