Home രണ്ടര വയസുള്ള കുട്ടിയെ ഒഴുക്കിൽപ്പെട്ട് കാണാതായി January 17, 2024 0 ഇടുക്കി പൂപ്പാറ മൂലത്തറയിൽ ഒഴുക്കിൽപ്പെട്ട് രണ്ടര വയസുള്ള കുട്ടിയെ കാണാതായി. പൂപ്പാറ മൂലത്തറ ഭാഗത്ത് പന്നിയാർ പുഴയിലാണ് കുട്ടിയെ കാണാതായത്. രണ്ടര വയസുള്ള മിത്രനെയാണ് കാണാതായത്.ഫയർഫോഴ്‌സും പ്രദേശവാസികളും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. Facebook Twitter