Home ബൈക്ക് അപകടം; ഇരുപതുകാരന് ദാരുണാന്ത്യം January 17, 2024 0 ആലപ്പുഴ മാവേലിക്കരയില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. കുറത്തിക്കാട് സ്വദേശി അതുല്‍ സന്തോഷ് (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി കുറത്തിക്കാട്ടാണ് അപകടമുണ്ടായത്. Facebook Twitter