മലപ്പുറം വളാഞ്ചേരി റൂട്ടിൽ പാങ്ങിൽ കാറും സ്കൂട്ടറും കൂട്ടി ഇടിച്ച് മൂന്ന് പേർക്ക് പരിക്ക് പരിക്കേറ്റവരെ അപകട വിവരമാറിഞ്ഞെത്തിയ കൈരളി പ്രവാസി കൂട്ടായ്മ ആംബുലൻസ് പ്രവർത്തകരും കട്ങ്ങപുരം ആംബുലൻസ് പ്രവർത്തകരും ചേർന്ന് പരിക്കേറ്റ വരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ഹോസ്പിറ്റലിലുകളിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ യാത്രക്കാരായ മറ്റല്ലൂർ സ്വദേശിനി ഫർസാന (28)സ്കൂട്ടറിൽ കൂടെ ഉണ്ടായിരുന്ന മകൻ ശാമിൽ എന്ന കുട്ടിയെയും പെരിന്തൽമണ്ണ. അൽശിഫ ഹോസ്പിറ്റലിലും. കാലനാടയാത്രക്കാരനായ ഒരു കുട്ടിയെ. പെരിന്തൽമണ്ണ ഇ.എം.എസ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു
പാങ് കൈരളി പ്രവാസി കൂട്ടായ്മ ആംബുലൻസ് 7561857173
