യുവതിയെ കാണ്മാനില്ല



 ഈ ഫോട്ടോയിൽ കാണുന്ന യുവതിയെ 18/01/2024 ഉച്ചയ്ക്ക് 12 മണി മുതൽ കാണ്മാനില്ല. മലപ്പുറം ജില്ലയിലെ വാഴക്കാട് ചൂരപ്പെട്ട സ്വദേശിനിയും രണ്ട് കുട്ടികളുടെ  മാതാവുമായ മുഫീദ 28 വയസ്സ് എന്ന യുവതിയെ ആണ് കാണാതായത് വാഴക്കാട് പോലീസ് സ്റ്റേഷനിലും കൊണ്ടോട്ടി ഡിവൈഎസ്പിക്കും പരാതി നൽകിയിട്ടുണ്ട് ഈ യുവതിയെ കുറിച്ച് വല്ല വിവരവും കിട്ടുകയാണെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കുക

9446974116

 ഇത് മാക്സിമം എല്ലാ ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്തു സഹായിക്കണമെന്ന് അറിയിക്കുന്നു

Post a Comment

Previous Post Next Post