ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശിയും കോട്ടക്കുന്ന് താമസിക്കുന്നതുമായ തെക്കത്ത് വളവിൽ വേലായുധൻ (65) നെയാണ് ഇന്ന് കാലത്ത് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
നാല് വർഷം മുൻപ് ഇദ്ദേഹത്തിൻ്റെ ഭാര്യ മരണപ്പെടുകയും അതിന് ശേഷം ഇദ്ദേഹം മക്കളുടെ കൂടെയാണ് താമസിക്കുന്നത്.
ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
