തൃശ്ശൂർ ചാവക്കാട് പൊന്നാനി ദേശീയപാതയിൽ അകലാട് ജുമുഅ പള്ളിക്ക് സമീപമാണ് കാറും, ബൈക്കും കൂട്ടിയിടിച്ചത്
അപകടത്തിൽ പരിക്ക് പറ്റിയ കോട്ടയം കുമരം സ്വദേശി കിഴിച്ചിറ വീട്ടിൽ സഞ്ജു(27) എന്നയാളെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു