കേളകം: മലാൻ കുറുകെ ചാടി കേളകം ശാന്തിഗിരി രാമച്ചിയില്‍ കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.
,ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം.
ശാന്തിഗിരിയില്‍ നിന്നും രാമച്ചിയിലേക്ക് പോകുന്നതിനിടെയാണ് റോഡിന് കുറുകെ മലാല്‍ ചാടിയതിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം ഉണ്ടായത്
