ജീപ്പ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്




അമ്പലപ്പുഴ: ജീപ്പ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്. പുറക്കാട് ആനന്ദേശ്വരംതയ്യിൽ പറമ്പ് വീട്ടിൽസുനിൽ കുമാറിൻ്റെ ഭാര്യമീര (35)ക്ക് ആണ് പരിക്കേറ്റത്. മീര സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ജീപ്പ് ഇടിക്കുക ആയിരുന്നു. ഇന്ന് വൈകിട്ട് 5:15ഓടെ ദേശീയ പാതയിൽ പുറക്കാട്‌ പെട്രോൾ പമ്പിന് സമീപം ആയിരുന്നുഅപകടം. ഓടിക്കൂടിയ നാട്ടുകാർ മീരയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post