ഈ ഫോട്ടോയിൽ കാണുന്ന എറണാകുളം കോതമംഗലം വരപ്പെട്ടി ഇഞ്ചിയൂർ ഇഞ്ചൂര്‍ സ്വദേശിയായ പ്രേംകുമാറിന്റെ മകള്‍ അളകനന്ദ 13വയസ്
ഇന്ന് (6/01/2024) ഉച്ചക്ക് ശേഷം മൂന്നുമണി മുതൽ വീട്ടില്‍ നിന്നുമാണ് കുട്ടിയെ കാണാതായത്. . കുട്ടിയെ . കണ്ടുകിട്ടുന്നവർ കോതമംഗലം പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പരിലൊ അറിയിക്കുക 8087792290,
