എടവണ്ണ പഞ്ചായത്തിലെ ചളിപ്പാടത്തു നിന്നും രാവിലെ 11 മണിയോടെ ഈ ഫോട്ടോയിൽ കാണുന്ന കുട്ടിയെ മുകളിൽ സൂചിപ്പിച്ച പാഷൻ പ്രോ KL71 F 5888 എന്ന വാഹനത്തിലാണ് തട്ടികൊണ്ടുപോയിട്ടുള്ളത് എന്ന് വിവരം ധരിച്ചിട്ടുള്ളത് ആയതിനാൽ എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും പെട്ടെന്ന് എടവണ്ണ പോലീസ് സ്റ്റേഷനിലോ അതല്ലെങ്കിൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ വിവരം നൽകണമെന്ന് അറിയിക്കുന്നു. ഫോൺ:0483 270 0268
