പാളം മുറിച്ചുകടക്കുമ്ബോള്‍ ട്രെയിനിടിച്ചു; സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം



തിരുവനന്തപുരം:  വർക്കലയില്‍ സ്വകാര്യ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു. 

മയ്യനാട് സ്വദേശി സനോജ് (38) ആണ് മരിച്ചത്.

പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. 

Post a Comment

Previous Post Next Post