മൂന്നാറിനും പള്ളിവാസലിനും ഇടയിൽ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞു.കാർ യാത്രക്കാർ നിസ്സാര പരുക്കളോടെ രക്ഷപെട്ടു. മലപ്പുറത്ത് നിന്നും വിനോദയാത്രക്കെത്തിയ ഏഴു പേരടങ്ങുന്ന സംഘം സഞ്ചരിച്ച കാർ തിരിച്ച് മലപ്പുറത്തേക്ക് പോകുന്നത്തിനിടെ ആണ് അപകടം .ഇന്നോവ കാർ റോഡിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ ചെറിയ കുട്ടിയുടെ വിരൽ ഒടിഞ്ഞു മറ്റു യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. പരിക്കേറ്റവരെ അടിമാലി താലൂക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
