താമരശ്ശേരി ചുരത്തിൽ കാർ സംരക്ഷണ ഭിത്തിയിലിടിച്ച് അപകടം കൊണ്ടോട്ടി പുളിക്കൽ സ്വദേശികളായ രണ്ട് പേർക്ക് പരിക്ക്

 


താമരശ്ശേരി:ചുരം നാലാം വളവിൽ കാർ സംരക്ഷണ ഭിത്തിയിലിടിച്ച് അപകടം.വയനാട് ഭാഗത്തേക്ക് പോകുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാർ യാത്രികരായ കൊണ്ടോട്ടി പുളിക്കൽ സ്വദേശികളായ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.രണ്ടു പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു


Post a Comment

Previous Post Next Post