കോട്ടയം പാലായിൽ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസും കൂടിയിടിച്ച് അപകടം യുവതിക്ക് പരിക്ക്
0
പാലാ: കോട്ടയം പാലായിൽ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസും കൂടിയിടിച്ച് അപകടം. ദേശീയ പാതയിൽ വാഴൂർ പതിനേഴാം മൈലിന് സമീപമായിരുന്നു അപകടം. അപകടത്തിൽ പരുക്കേറ്റ പൊൻകുന്നം സ്വദേശിനി ശിവയ (18) യെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.