കൊച്ചിയില്‍ ഭാര്യയെയും . ഭാര്യാ മാതാവിനെയും വെട്ടി റിട്ട. എസ്‌ഐ തൂങ്ങി മരിച്ചു



കൊച്ചി: കൊച്ചിയില്‍ ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേല്‍പിച്ച ശേഷം റിട്ട എസ്‌ഐ തൂങ്ങി മരിച്ചു. ചേരനല്ലൂര്‍ സ്വദേശി കെ.വി ഗോപിനാഥൻ (60) ആണ് മരിച്ചത്. ഭാര്യ രാജശ്രീ, ഭാര്യാ മാതാവ് ആനന്ദവല്ലി എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post