പലക്കാട് കോഴിക്കോട് ദേശീയപാതയിൽ വാഹനാപകടം വേങ്ങര സ്വദേശിക്ക് പരിക്ക്



മണ്ണാർക്കാട് :ദേശീയപാത മണ്ണാർക്കാട് ആര്യമ്പാവ് കൊമ്പം മൗലാന ഓഡിറ്റോറിയത്തിന് മുൻവശത്ത് കെഎസ്ആർടിസി ബസ്സും ബൈക്കും തമ്മിലുണ്ടായ അപകടത്തിൽ യുവാവിന് പരിക്ക്. മലപ്പുറം വേങ്ങര സ്വദേശിയായ റാഫി നാണ് പരിക്കേറ്റത് ഇന്ന് രാവിലെ 7 :30 ഓടെ ആയിരുന്നു സംഭവം പരിക്ക് ഗുരുതരമല്ല റൗഫിന് മണ്ണാർക്കാട് വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു


Post a Comment

Previous Post Next Post