തൃശ്ശൂർ പുഴയ്ക്കൽ നെസ്റ്റോ സൂപ്പർമാർക്കറ്റിന് സമീപം കണ്ടെയ്നർ ലോറി പോസ്റ്റിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ ആണ് അപകടം. ലോറിക്കുള്ളിൽ കുടുങ്ങി കിടന്ന രണ്ട് പേരെ അഗ്നി രക്ഷാപ്രവർത്തകർത്തി രക്ഷപ്പെടുത്തി. തൊടുപുഴ സ്വദേശി രഞ്ജു രമേശ്. ആലുവ സ്വദേശി സജീവൻ എന്നിവരെ തൊട്ടടുത്ത സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
.
