കൊപ്പത്ത് ലോറികൾതമ്മിൽ കൂട്ടി ഇടിച്ച് അപകടം


പാലക്കാട്‌ പട്ടാമ്പി കൊപ്പത്ത് ചരക്കുലോറിയും വൈക്കോലുമായി വന്ന മിനിലോറിയും കൂട്ടിയിടിച്ച് അപകടം. ഡ്രൈവർമാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് പാതയിൽ ഗതാഗതം തടസ്സപ്പെട്ടു

Post a Comment

Previous Post Next Post