കോയമ്പത്തൂരിൽ വാഹനാപകടം മലയാളി അധ്യാപിക മരിച്ചു



മലയാളി അധ്യാപിക കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു. കോയമ്പത്തൂർ ശ്രീനാരായണ മിഷൻ മെട്രിക്കുലേഷൻ സ്കൂൾ ഇംഗ്ലീഷ് അധ്യാപിക വിചിഷ (40) ആണ് മരിച്ചത്. കോഴിക്കോട് തിക്കോടി സ്വദേശിയാണ്. ഇന്നലെ വൈകിട്ട് സ്കൂളിൽ നിന്ന് മടങ്ങവേ വീടിനടുത്ത് വെച്ചാണ് വാഹനമിടിച്ചത്. ഭർത്താവ് സ്വരൂപ് (എൻജിനിയർ, ബെംഗളൂരു ) മകൻ: ശ്രാവൺ(പോളി ടെക്നിക് വിദ്യാർഥി). അച്ഛൻ: പരേതനായ കെ.വി ചന്ദ്രൻ, അമ്മ: വത്സല, സഹോദരി സുചിഷ.

Post a Comment

Previous Post Next Post