Home കൂമണ്ണ ഓട്ടോ മറിഞ്ഞ് അപകടം മൂന്നു പേർക്ക് പരിക്ക് January 19, 2024 0 പെരുവള്ളൂർ കൂമണ്ണ ഓട്ടോ മറിഞ്ഞ് അപകടം മൂന്നു പേർക്ക് പരിക്ക് പരിക്കേറ്റ മൂന്നു പേരെയും തിരൂരങ്ങടി താലൂക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഉണ്ണി കൃഷ്ണൻ 50 വയസ്സ് .. ഇതര സംസ്ഥാന തിഴിലാളി രാംഥാസ് 35വയസ്സ് കൂടെ ഉണ്ടായിരുന്ന ഒരാൾക്കും ആണ് പരിക്ക് Facebook Twitter