കുന്നംകുളത്ത് ബൈക്കിൽ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്



തൃശ്ശൂർ  കുന്നംകുളം പഴയ ബസ്റ്റാൻഡിനു മുൻപിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ വെള്ളറക്കാട് സ്വദേശി നീണ്ടുർവീട്ടിൽ ജനാർദ്ദനൻ(65) എന്നവർക്കാണ് പരിക്ക് പറ്റിയത്  നിർത്തിയ ബൈക്കിന് സമീപം നിൽക്കുകയായിരുന്ന ജനാർദ്ധനെ തൃശ്ശൂർ കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ശരത് ബസ് ഇടിക്കുകയും, റോഡിലൂടെ മീറ്ററുകളോളം വലിച്ചു കൊണ്ട് പോകുകയും ചെയ്തു..

    ആളുകൾ ബഹളം വെച്ചതോടെ ബസ് നിർത്തുകയായിരിന്നു. ഗുരുതരമായി പരിക്ക് പറ്റിയ ഇവരെ കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Post a Comment

Previous Post Next Post