ചുണ്ടക്കും ചേലോടിനും ഇടയിൽ കാറുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം. ഇരുകാർ യാത്രക്കാർക്കും പരിക്ക്
0
വയനാട് ചുണ്ടക്കും ചേലോടിനും ഇടയിൽ കാറുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം. ഇരുകാർ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്ക്. പരിക്കേറ്റ വരെ കല്പറ്റ ഹോസ്പിറ്റലിലേക്ക് മാറ്റി കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു