ഇടുക്കി :കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അടിമാലി വാളറയ്ക്കു സമീപം രാത്രി 8:30ഓടെ ആണ് അപകടം ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു വിദ്യാർത്ഥി മരണപ്പെട്ടു. അടിമാലി വെള്ളത്തൂവൽ സ്വദേശി പരുത്തിക്കാട്ട് വീട്ടിൽ ബാദുഷ പി എം 21 മരണപ്പെട്ടത്.
അപകടം തുടർന്ന് ഇദ്ദേഹത്തെ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല
