കൊണ്ടോട്ടി ഐക്കരപടിയിൽ സ്കൂൾ ബസ്സും കാറും കൂട്ടി ഇടിച്ച് പരിക്കേറ്റ യുവാവ് മരണപ്പെട്ടു



മലപ്പുറം കൊണ്ടോട്ടി ഐക്കരപടി നെച്ചിയിൽ സ്കൂൾ ബസ്സും കാറും കൂട്ടി ഇടിച്ച് പരിക്കേറ്റ കാർ യാത്രക്കാരനായ യുവാവ് മരണപ്പെട്ടു . അപകടത്തിൽ ചികിത്സയിൽ ആയിരുന്ന ഐകരപ്പടി ചോലക്കോട് സ്വദേശി മിദ്‌ലാജ് (21) ആണ് മരണപ്പെട്ടത്

Post a Comment

Previous Post Next Post