മലപ്പുറം പപ്പന്നൂർ വിവാഹ സൽക്കാരത്തിന് ഭക്ഷണം പാചകം ചെയ്യുന്നതിന്നു വേണ്ടി തിളപ്പിച്ച വെള്ളത്തിലേക്ക് അബദ്ധവശാൽ വീണു പൊള്ളലേറ്റ താഴെ ചേളാരി സ്വദേശി മരണപ്പെട്ടു
താഴെ ചേളാരീ സ്വദേശി പത്തൂർ കീരൻ എന്നവരുടെ മകൻ അയ്യപ്പൻ( 56) വയസ്സ് ആണ് മരണപ്പെട്ടത്
18/01/2026 പുലർച്ചെ പപ്പന്നൂർ ഉള്ള സഹോദരന്റെ വീട്ടിൽ വെച്ച് ആണ് അപകടം സംഭവിച്ചത്
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് വൈകുന്നേരം മരണപ്പെട്ടു
താഴെ ചേളാരി സ്കൂളിലെ ബസ് ഡ്രൈവറും. ഓട്ടോ തൊഴിലാളിയും ആയിരുന്നു
മരണപ്പെട്ട അയ്യപ്പൻ
