പരിയാപുരത്ത് വാഹനപകടം മിനി ടിപ്പർ ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു മറ്റൊരാൾക്ക് പരിക്ക്
0
മലപ്പുറം അങ്ങാടിപുറം പരിയാപുരം ക്യസ്ത്യൻ പള്ളിക്ക് സമീപമുള്ള വളവിൽ മിക്സർ മിഷിനുമായി വന്ന മിനി ടിപ്പർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. താഴേക്കോട് സ്വദേശി ബാലനാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന ബീഹാർ സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു.