കണ്ണൂർ പഴയങ്ങാടിയിൽ നിന്നും ഇന്നലെ 13/01/2024 ന്ബൈക്ക് തട്ടി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കെ നാരായണൻ...(80) എന്നയാൾ പരിയാരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിൽ
കഴിയുകയാണ്.. അദ്ദേഹത്തിന്റെ കൂടെ ആരുമില്ല... വയനാട്ടിൽ കുറെ കാലം തെളിർമണ്ട എസ്റ്റേറ്റ് ജോലി ചെയ്ത വ്യക്തിയാണ് എന്ന് പറയുന്നു... ഇദ്ദേഹം ഒറ്റപ്പാലം പിലാപ്പറ്റശ്ശേരി സ്വദേശിയാണ് വീട്ടുപേര് തളപ്പാറകുണ്ട് വെളുത്തേടത്ത് സമുദായം.
ഇദ്ദേഹത്തെ അറിയുന്നവർ താഴെ നമ്പറിൽ ബന്ധപ്പെടുക. നജ്മുദ്ധീൻ ..9995004004
നിങ്ങളുടെ ഷെയറിൽ ബന്ധുക്കളെ കണ്ടെത്താൻ നമുക്ക് കഴിഞ്ഞെങ്കിൽ. അതൊരു വലിയ അനുഗ്രഹം ആയിരിക്കും
