ചെമ്മാട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

 


തിരൂരങ്ങാടി ചെമ്മാട് കോഴിക്കോട് റോട്ടിൽ പെട്രോൾ പമ്പിനു സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു പരിക്കേറ്റ മൂന്നുപേരെയും തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ഗുരുതര പരിക്കേറ്റ ഷെഷാദ് 17വയസ്സ് എന്ന വിദ്യാർത്ഥിയെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടംPost a Comment

Previous Post Next Post