ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

 


 കംമ്പളക്കാട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക് . ഇന്ന് വൈകുന്നേരം ആണ് അപകടം .മീനങ്ങാടി സ്വദേശി ജീനീഷ് എന്ന യുവാവിനും മറ്റൊരു ബൈക്ക് യാത്രക്കാരനായ  പനമരം സ്വദേശി ലിബിൻ എന്ന യുവാവിനും ആണ് പരിക്ക്. 

. പരിക്കേറ്റ ജിനീഷിനെ കല്പറ്റ ലിയോ ഹോസ്പിറ്റലിലും  ലിബിനെ മേപ്പാടി വിമ്സ്  ഹോസ്പിറ്റലിലും   പ്രവേശിപ്പിച്ചു 

Post a Comment

Previous Post Next Post