കരുവന്നൂര്‍ പാലത്തിൽ നിന്ന് പുഴയില്‍ ചാടി യുവതി ജീവനൊടുക്കി.തൃശൂ‍‍ര്‍ കരുവന്നൂര്‍ പുഴയില്‍ ചാടി യുവതി ജീവനൊടുക്കി. അവിട്ടത്തൂർ സ്വദേശിനി ഷീബ ജോയ് ആണ് മരിച്ചത്. .

പാലത്തിന്റെ കൈവരിയ്ക്ക് മുകളില്‍ നിന്ന് താഴേയ്ക്ക് ചാടുകയായിരുന്നു. ...

ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് സംഭവം. മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മാസങ്ങള്‍ക്ക് മുന്‍പ് ഒരു യുവാവും വിദ്യാര്‍ഥിയും സമാന രീതിയില്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു....Post a Comment

Previous Post Next Post