ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചുപത്തനംതിട്ട  അടൂർ: കെപി റോഡിൽ കേന്ദ്രീയവിദ്യാലയത്തിന് മുൻവശം ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. 

         അപകടത്തിൽ പടനിലം നൂറനാട് സ്വദേശികളായ സൂരജ് (25), അരുൺ (23), എന്നിവരാണ് യാത്ര ചെയ്തിരുന്നത്. ഇന്നലെ അർദ്ധരാത്രി 12.30 ഓടെയാണ് അപകടം. ഇവരെ പോലീസ് സ്ഥലത്തെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും സൂരജിൻ്റെ ജീവൻ രക്ഷപ്പെടുത്താനായില്ല

Post a Comment

Previous Post Next Post