തെങ്ങിൽ കയറുന്നതിനിടെ താഴെ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യംമലപ്പുറം കരുളായി തെങ്ങ് കയറുന്നതിനിടെ തൊഴിലാളി വീണു മരിച്ചു ഇന്ന് രാവിലെ 10മണിയോടെ ആണ് അപകടം. കരുളായി കൊട്ടുപാറ കോളനിയിൽ താമസിക്കുന്ന കണ്ണൻറെ മകൻ സോമൻ 50 വയസ്സ് ആണ് മരിച്ചത് ഭാര്യ വസന്ത - 43 -മക്കൾ -അരുൺ - അനിൽ -സൂര്യ -മരുമക്കൾ രാജൻ -ശവസംസ്കാരം നാളെ -കോളനി ശ്മശാനത്തിൽ -

Post a Comment

Previous Post Next Post