വാക്കുതർക്കം ഭർത്താവ് ഭാര്യയെ വെട്ടികൊന്നു പരിക്കേറ്റ ഭർത്താവ് ഗുരുതരാവസ്ഥയിൽ
 വയനാട്  പനമരം പാലുകുന്ന് കുളത്താറയിൽ ഭർത്താവ് ഭാര്യയെ വെട്ടികൊന്നു പരിക്കേറ്റ ഭർത്താവ് ഗുരുതരാവസ്ഥയിൽ

   സ്വയം വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് ഗുരുതരാവസ്ഥയിൽ. പനമരം പാലു കുന്ന് കോളത്താറ കുറുമ കോളനിയിലെ ബാബുവിൻ്റെ ഭാര്യ ആതിരയാണ് മരിച്ചത്. ഭർത്താവ് ബാബു മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സ യിൽ. മദ്യപിച്ചുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശി ച്ചതെന്ന് സൂചന.  കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 

Post a Comment

Previous Post Next Post