കാലടി മറ്റൂരിൽ അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചുകൊച്ചി: കാലടി മറ്റൂരിൽ അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ഒഡിഷ സ്വദേശി ദേവനാഥ് ആണ് മരിച്ചത്.


പി.പി ഗ്രാനൈറ്റിലെ തൊഴിലാളിയാണ് ദേവനാഥ്. അങ്കമാലി എൽ.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post