കോഴിക്കോട് പേരാമ്പ്രയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

 


പേരാമ്പ്ര വാളുരിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വാളൂർ സ്വദേശിനിയായ അനു (27) ആണ് മരിച്ചത്. നൊച്ചാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

യുവതിയെ കാണിനില്ലെന്ന് കാണിച്ച് കുടുംബം ഇന്നലെ പേരാമ്പ്ര പൊലീസിൽ പരാതി നൽകിരുന്നു. വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെയാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Post a Comment

Previous Post Next Post