വെളിയങ്കോട് സ്കൂട്ടറിൽ നിന്നും തെന്നി വീണ് അപകടം: മാതാവിനും മകൾക്കും പരിക്ക്


മലപ്പുറം പൊന്നാനി : വെളിയങ്കോട് അയ്യോട്ടിച്ചിറ പുതിയപാലത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് ഹമ്പ് ചാടിയതിനെ തുടർന്ന് സ്കൂട്ടർ തെന്നി വീണ് അപകടം ഉണ്ടായത്.

   അപകടത്തിൽ പരിക്ക് പറ്റിയ  പൊന്നാനി കുണ്ടുകടവ് സ്വദേശിനി ഷാന, മകൾ അയിഷ (2) എന്നിവരെ അണ്ടത്തോട് ആംബുലൻസ് പ്രവർത്തകർ ചേർന്ന് വെളിയങ്കോട് മെഡിസിറ്റി ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.



Post a Comment

Previous Post Next Post