കാൺമാനില്ല

 

CASE CLOSED
കാണാതായ യുവതി വീട്ടിൽ തിരിച്ചെത്തിയതായി ബന്ധുക്കൾ അറീയിച്ചു
13/03/2024  11:20PM

തിരൂരങ്ങാടി കരുമ്പിൽ കാച്ചടി സ്വദേശി കോടിയാട്ടിൽ അയ്യപ്പൻ കുട്ടിയുടെ മകൾ സുബീഷ (22) യെ ഇന്ന് (13-03-2024) ഉച്ചക്ക് ശേഷം കാൺമാനില്ല . ചെമ്മാട് ക്ലാസ്സിന് പോയിരുന്നു. അതിന് ശേഷം വിവരമൊന്നുമില്ല. ഈ കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുക.

തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ : 04942460331

തിരൂരങ്ങാടി സി ഐ : 9497980685Post a Comment

Previous Post Next Post