ആനച്ചാലിനു സമീപം ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു നാലു പേർക്ക് പരിക്ക്ഇടുക്കി  രാജാക്കാട്: ആനച്ചാൽ ഈട്ടിസിറ്റിക്ക് സമീപം ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു ഉച്ചയോടെയായിരുന്നു അപകടം.ജീപ്പിൽ യാത്ര ചെയ്ത 4 പേർക്ക് പരിക്കേറ്റു. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ജീപ്പ് മരത്തിൽ തട്ടി നിന്നതിനാൽ വലിയ അപകടം ഒഴിവായി...


Post a Comment

Previous Post Next Post