സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക് തിരുവനന്തപുരം വർക്കല സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്


കാപ്പിൽ എച്ച്.എസ്. എസിലെ പത്താം ക്ലാസ് വിദ്യാർഥികളായ ഇടവ പാറയിൽ സ്വദേശി അനിൽ കുമാറിൻ്റെ മകൻ ആദർശ് (15), ഇടവ സ്വദേശി സാജുവിന്റെ മകൻ മാനവ് (15) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.


ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ കാപ്പിൽ എച്ച്.എസിന് സമീപം മൂന്നുമുക്ക് ഭാഗത്തെ കൊടുംവളവിലാണ് അപകടം നടന്നത്

Post a Comment

Previous Post Next Post